തിക്കോടി: പള്ളിക്കര വാതിൽകാപ്പവർകണ്ടി കിഴക്കെത്താഴ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: ഗൗരി (വിയ്യൂർ), ഹരീഷ് (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, തിക്കോടി). മരുമക്കൾ: പി.വി. രാജൻ (റിട്ട. വില്ലേജ് ഓഫിസർ), ശാലിനി (പയ്യോളി മുനിസിപ്പാലിറ്റി). സഹോദരങ്ങൾ: അച്യുതൻ നായർ, പരേതനായ കുഞ്ഞികൃഷ്ണൻ നായർ. സഞ്ചയനം ശനിയാഴ്ച.