പെരുവണ്ണാമൂഴി: മുതുകാട് തറവട്ടത്ത് അച്യുതൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനീഷ്, അനൂപ്, ആതിര. മരുമക്കൾ: രഞ്ജിനി, ഷിജു മുള്ളൻകുന്ന്. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ നമ്പ്യാർ, അമ്മാളു താമരശ്ശേരി, ബാവ വയനാട്, ചന്ദ്രിക കോഴിക്കോട് മെഡിക്കൽ കോളജ്, പരേതനായ നാരായണൻ. സഞ്ചയനം വെള്ളിയാഴ്ച.