കുന്ദമംഗലം: കാരന്തൂർ പുല്ലാട്ട് ജമീല (47) നിര്യാതയായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ആയിശ. സഹോരങ്ങൾ: അബ്ബാസ്, സലീം, റുഖിയ, നബീസ, സീനത്ത്, ഹസീന.