അണ്ടിക്കോട്: കോട്ടുപുറത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ കിഴുവന വാഗ്ദേവി (72) നിര്യാതയായി. തലക്കുളത്തൂർ പോസ്റ്റ് ഓഫിസ് ആർ.ഡി ആയിരുന്നു. മക്കൾ: ഷീജ (ആശ വർക്കർ), ശാലീന, ബിജു, ബിന്ദു. മരുമക്കൾ: അനിൽകുമാർ (വേങ്ങേരി), സത്യൻ (എരഞ്ഞിക്കൽ), അനൂപ് കുമാർ (പാലാഴി). സഹോദരങ്ങൾ: ലീല, പരേതനായ ചന്ദ്രൻ.