സുൽത്താൻ ബത്തേരി: കുപ്പാടി അത്തിക്കൽ രാഘവൻ (77) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: സന്തോഷ് കുമാർ, സവിത, പ്രവീൺ കുമാർ. മരുമക്കൾ: അജിത, ധനേഷ്, ഷിജി. സഹോദരങ്ങൾ: വേലു, സരോജിനി, സുമിത്ര.