മാങ്കാവ്: പുളിക്കൽ പ്രസന്ന (68) നിര്യാതയായി. ഭർത്താവ്: പുളിക്കൽ സേതുമാധവൻ. മക്കൾ: സജില, സനൂജ്, സനില. മരുമക്കൾ: പരേതനായ ഷിജു കുമാർ, ശരത്, ഐശ്വര്യ. സഞ്ചയനം വ്യാഴാഴ്ച.