മംഗലംഡാം: കാന്തളം കുളത്താപ്പള്ളിൽ ഏലിക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉതുപ്പാൻ. മക്കൾ: ആലീസ് (യു.കെ), മോളി, ഡെയ്സി, മിനി (ആസ്ട്രേലിയ) പരേതനായ രാജേഷ്.മരുമക്കൾ: ജോൺ (യു.കെ), തങ്കച്ചൻ, ബാബു (ഇറ്റലി), ജെയിംസ് (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാന്തളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.