അലനല്ലൂർ: മാളിക്കുന്നിലെ കളപ്പാറ നാരായണൻ (93) നിര്യാതനായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം, കര്‍ഷകസംഘം ജില്ല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ കുഞ്ഞിമാളു. മക്കൾ: പരേതരായ ബാബുരാജൻ, വാസുദേവൻ. മരുമക്കൾ: സത്യഭാമ, അനിത.