ചിറ്റൂർ: താമരച്ചിറ ക്യാസിലിൽ സത്യദാസ് (56) തിരുവനന്തപുരത്ത് നിര്യാതനായി. പിതാവ്: പരേതനായ മരിയദാസ്. മാതാവ്: പരേതയായ രാധാഭായ്. ഭാര്യ: രേഖ (അക്കൗണ്ട്സ് ഓഫിസർ, ബി.എസ്.എൻ.എൽ തിരുവനന്തപുരം). മക്കൾ: നിതിൻ, നീന.