നെട്ടൂർ: ദേശീയപാതയിൽ ടൊയോട്ടക്ക് സമീപം കന്നിപ്പറമ്പിൽ പാപ്പു മാത്തൻ (88) നിര്യാതനായി. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ലോറൻസ്, മേരി, അമ്മിണി, ജോസഫ്, ടെൻസി. മരുമക്കൾ: ബേബി, തങ്കച്ചൻ, മൈക്കിൾ, ടെൽമ, പ്രേംരാജ്.