കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി കോളനിക്ക് സമീപം കാരുവള്ളി വീട്ടിൽ കെ.ഇ. കുഞ്ഞിപ്പരീതിന്റെ ഭാര്യ ലൈല (64) നിര്യാതയായി. മക്കൾ: സീനത്ത്, റംലത്ത്, റഫീഖ്, ഷെഫീഖ്. മരുമക്കൾ: സിയാദ്, സലാം, സുജിത, സനിത.