തമ്മനം: മെയ് ഫസ്റ്റ് റോഡ് വടക്കുംമുറി വീട്ടിൽ പരേതനായ ജോസ് ജോസഫിന്റെ ഭാര്യ തെറമ്മ (72) നിര്യാതയായി. മക്കൾ: തെജോ, സിജോ. മരുമക്കൾ: അഞ്ജലി ഷാജി, സനിജ മേരി എബ്രഹാം. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കാരണക്കോടം സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.