വല്ലാർപാടം: പനമ്പുകാട് മോതിരത്തറവീട്ടിൽ എം.സി. അയ്യപ്പൻ (അപ്പു -89) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ആനന്ദ, രമ, ശ്രീനിവാസൻ (ജി.ഡി.കെ.എൽ, വല്ലാർപാടം), മൃണാളിനി, പത്മളാക്ഷൻ (ജനറൽ ഹോസ്പിറ്റൽ, എറണാകുളം), കലാവതി, അമ്പിളി, രാജി. മരുമക്കൾ: ചന്ദ്രൻ പദ്മജൻ, ശോഭിനി, ബിന്ദു, ഉദയകുമാർ, പ്രദീപ്, സുബ്രഹ്മണ്യൻ, സന്തോഷ്, മധു.