അരൂക്കുറ്റി: വടുതല ജെട്ടി മറ്റത്തിൽ ഭാഗം ഗവ.എൽ.പി സ്കൂളിന് സമീപം പുതിയപുരക്കൽ പരീത് (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൗജത്ത്, നസീമ, അഷറഫ്, സാബിറ, സാജിദ, നസറുദ്ദീൻ. മരുമക്കൾ: സിദ്ദീഖ്, ഷമീർ, സുൽഫിക്കർ, ജബ്ബാർ, മഹീഷത്ത്, റിൻഷാന.