തൊടുപുഴ: ആര്പ്പമറ്റം പുത്തൻപുരയിൽ പരേതനായ ഔസേപ്പ് ചാക്കോയുടെ ഭാര്യ മറിയക്കുട്ടി(97) നിര്യാതയായി. കരിമണ്ണൂര്‍ താഴത്തേടത്ത് കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, പെണ്ണമ്മ, ഇമ്മാനുവല്‍(പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ഗ്രേസി (റിട്ട. പോസ്റ്റ്മാസ്റ്റർ, ഇളംദേശം) , മരിയ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, മുട്ടം), ഡൊമിനിക്, ലിസി, റോബര്‍ട്ട്, ഏദൽ(നഴ്സ്, കുവൈത്ത്). മരുമക്കള്‍: ലീലാമ്മ മാത്തോട്ടത്തിൽ, ജോസഫ് ആര്പ്പാടത്ത്, ലിസി കാരക്കുന്നേല്‍, ജോസഫ് കുടിപ്പാറയിൽ, ബേബി ജോസ് മുണ്ടയ്ക്കാട്ട് , ലാലി മൈലാടൂർ, ആന്റോ ചിരിയംകണ്ടത്ത് , സിന്ധു മുഞ്ഞനാട്ട് , സുനില്‍ കുരിയാലപുഴയിൽ കുവൈത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിസെമിത്തേരിയിൽ.