തെള്ളിയൂർ: തേവലക്കുളത്ത് റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ടി.എസ്. ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: ശാരദാ മന്ദിരത്തിൽ എൻ. ശ്യാമള കുമാരി. മക്കൾ: പ്രിയ ജി.നായർ, പ്രജിത്ത് ജി.നായർ. മരുമക്കൾ: മനോജ് കുമാർ (അയിരൂർ), സംഗീത സി.മുരളി (മുക്കുഴി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.