ഓമല്ലൂർ: അറക്കൽ വീട്ടിൽ സുജിത്ത് (33) നിര്യാതനായി. ഭാര്യ: സ്മിത (എം.ജി യൂനിവേഴ്സിറ്റി). മകൾ: ശിവപ്രിയ. പിതാവ്: സുരേന്ദ്രൻ നായർ. മാതാവ്: ശ്യാമള. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുടുംബവീടായ പെരിങ്ങറയിൽ (ഐമാലി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.