ചേനപ്പാടി: എള്ളുകാല പരേതനായ എ.ജെ. സാമുവേലിന്റെ ഭാര്യ അന്നമ്മ സാമുവേൽ (101) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ്, പരേതനായ മാത്യു, ജോൺ, തോമസ്, ജേക്കബ്, റെയ്ച്ചൽ. മരുമക്കൾ: മേരിക്കുട്ടി, അശ്വതി, പരേതയായ തങ്കമ്മ, ലൈസാമ്മ, മോളി, ബേബിച്ചൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചേനപ്പാടി സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ.