മുടപുരം: കോരാണി പുകയിലത്തോപ്പ് ആക്കോട്ടുവിള ബിന്ദു നിവാസിൽ സുകുമാരൻ നായരുടെ ഭാര്യ ലീലാമ്മ (74) നിര്യാതയായി. മക്കൾ: ബിന്ദു (കെ.എസ്.ഇ.ബി), ബിജു, ബിനു (ജി.എച്ച്.എസ്.എസ്, ചിതറ). മരുമക്കൾ: ശ്രീകുമാർ (സി.ഇ.ടി), പരേതയായ ദീപ, അനു (ആർ.ആർ.വി.ജി.എച്ച്.എസ്.എസ്, കിളിമാനൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.