നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് തോപ്പുവിള തിരുവോണം വീട്ടിൽ ഗോപകുമാരിന്റെ ഭാര്യ ബിന്ദു (43) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.