വർക്കല: ഒറ്റൂർ മൂങ്ങോട് നെടിയവിളാകം വീട്ടിൽ പരേതനായ എൻ. സുകുമാരന്റെ ഭാര്യ സുലത (80) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (തൃശൂർ ഗോൾഡ് ജ്വല്ലറി, മുരുക്കുംപുഴ), അഡ്വ. കൃഷ്ണകുമാർ (ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം), എസ്. അനിത. മരുമക്കൾ: ലൈല, ദീപ, സുകുമാർ (റബർ ബോർഡ്, കിളിമാനൂർ). മരണാനന്തരചടങ്ങ് ഏപ്രിൽ 10ന് രാവിലെ 10ന്.