കല്ലമ്പലം: ഒറ്റൂർ ചേന്നൻകോട് എസ്.ബി ലാന്റിൽ പരേതനായ സുഭാഷിതെൻറ ഭാര്യ ഭാർഗവി (86) നിര്യാതയായി. മക്കൾ: സുധർമണി, സുദർശനൻ, ഷൈലാഭായി, സുരേന്ദ്രലാൽ, പരേതനായ സുരേഷ്ലാൽ, മോഹനൻ, പരേതനായ സുനിലാൽ. മരുമക്കൾ: സരസീജൻ, അംബിക, മോഹൻദാസ്, ലീന, ശിൽപ, ഷീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.