വിളവൂർക്കൽ: പൊറ്റയിൽ മണലിവിള, ചീനിവിള വീട്ടിൽ സി. മണിയൻ (77) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: പരേതനായ സുരേഷ് കുമാർ, ഗോപൻ, ചിത്രകല. മരുമക്കൾ: സജിത, അമ്പിളി, സുനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.