കാവനാട്: മീനത്തുചേരി വലിയഴികത്ത് വീട്ടിൽ (ശാസ്താംകോട്ട മനക്കര കൊച്ചുതുണ്ടിൽ കുടുംബാംഗം) കെ. ശിവശങ്കരപ്പിള്ള (88) നിര്യാതനായി. മീനത്തുചേരി എൻ.എസ്.എസ് കരയോഗം പ്രസിഡന്റും ശക്തികുളങ്ങര ശ്രീധർമശാസ്താ കരദേവസ്വം മുൻ അംഗവുമാണ്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: പരേതനായ വിശ്വേശ്വരൻ നായർ, വസന്ത, വൽസല. മരുമക്കൾ: ലീല, പരേതനായ രവീന്ദ്രൻപിള്ള, അശോകൻ പിള്ള. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ശാസ്താംകോട്ട കണ്ണമ്പള്ളിക്കാവ് കിഴക്കേവിള പുത്തൻവീട്ടിൽ.