മുണ്ടക്കൽ: ഉദയമാർത്താണ്ഡപുരം കളീക്കൽ തെക്കത്തിൽ തിരുവാതിര നഗർ -102 മഞ്ജു ഭവനിൽ പരേതനായ ജോസഫിന്റെ ഭാര്യ ശാന്താ ജോസഫ് (68) നിര്യാതയായി. മക്കൾ: മഞ്ജുള, മഞ്ജു. മരുമക്കൾ: സണ്ണി സെബാസ്റ്റ്യൻ, ഗ്ലാഡിസൺ ജോവക്കിം.