തൃത്തല്ലൂർ: പരേതനായ തേപറമ്പിൽ കുഞ്ഞിമൊയ്തീന്റെ മകൻ കൊച്ചൻ എന്ന ടി.കെ. മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഷഹീറ. മക്കൾ: ഷിയാസ്, ഷഹീസ്, സുഹ. മരുമക്കൾ: റാഷിദ, സുഫിയ, സിറാജുദ്ദീൻ.