തൊയക്കാവ്: എലുവത്തിങ്കൽ മുട്ടിക്കൽ ലൂവീസ് (84) നിര്യാതനായി. ഭാര്യ: വെറോനിക്ക. മക്കൾ: ജോസ്, ബാബു, ജോളി. മരുമക്കൾ: മാർഗരറ്റ്, ഗ്രേയ്സി, പോൾ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് തൊയക്കാവ് തിരുഹൃദയ പള്ളി സെമിത്തേരിയിൽ.