മേത്തല: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് ജീവനക്കാരൻ അരാകുളം വെസ്റ്റ് ബൈപ്പാസിൽ പടിഞ്ഞാറുവശം താമസിക്കുന്ന കാരാഞ്ചേരി കുഞ്ഞാണ്ടിയുടെ മകൻ ഓമനകുട്ടൻ (52) നിര്യാതനായി. മാതാവ്: സരോജ. ഭാര്യ: ബിജിലി (കൊടുങ്ങല്ലുർ നഗരസഭ മുൻ കൗൺസിലർ). മകൾ: കൃഷ്ണേന്ദു.