ഗുരുവായൂർ: കോട്ടപ്പടി വടക്കൂട്ട് പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി (91) നിര്യാതയായി. മക്കൾ: പീറ്റർ, ലോറൻസ്. മരുമക്കൾ: മേഴ്സി, സീലിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.