കയ്പമംഗലം: കല്ലുംപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ പാറത്തറ (90) നിര്യാതയായി. മക്കൾ: സലീം, ഷാജഹാൻ, സുലു. മരുമക്കൾ: സുലൈഖ, ഹാജറ, ബാവു.