പുലാപ്പറ്റ: മണ്ടഴി മേലെപ്പുറം വീട്ടിൽ ബാലമുകുന്ദൻ (44) നിര്യാതനായി. പിതാവ്: രാമചന്ദ്ര ഗുപ്തൻ. മാതാവ്: കുഞ്ഞിലക്ഷ്മി. ഭാര്യ: പ്രിയ. മക്കൾ: അഭിഷേക്, അർച്ചന. സഹോദരങ്ങൾ: മുരളി, മനോജ്.