കൊടുന്തിരപ്പുള്ളി: കരിമ്പ ചെറുള്ളി വീട്ടിൽ വിശാലാക്ഷി അമ്മയുടെ മകൾ ശ്രീദേവി എന്ന തങ്കം (70) നിര്യാതയായി. ഭർത്താവ്: പരേതനായ പരുത്തിപ്പുള്ളി നൊട്ടത്ത് രാജഗോപാലൻ നായർ. മക്കൾ: സരിത, സംഗീത (എ.ഇ.ഒ ഓഫിസ് തൃത്താല). മരുമക്കൾ: മുരുകദാസ് (അബൂദബി), അനിൽകുമാർ (എസ്.എം.എം.എച്ച്.എസ്.എസ് പഴമ്പാലക്കോട്). സംസ്കാരം വാഴാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.