കടലുണ്ടി: മണ്ണൂർ വളവ് തോട്ടത്തിൽ ഭാഗത്ത് പട്ടയിൽ സരോജിനി (65) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: ഷെർലി, ഷെറീന, ഷൈജ, ഷൈജു. മരുമക്കൾ: സന്തോഷ് (കോട്ടക്കുന്ന്), രമേശൻ (നല്ലൂർ), ബേബി (ഫറോക്ക്), ഷിൻസി. സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.