ബേപ്പൂർ: നടുവട്ടം പാലംതൊടി ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ബാലകൃഷ്ണൻ, ലീല, തങ്കം, പുഷ്പ, ഗീത. മരുമക്കൾ: ലത, ശശി, അർജുനൻ, പരേതരായ ചന്ദ്രൻ, പ്രഭാകരൻ.