കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് താമസിക്കുന്ന ഓങ്ങലൂര്‍ മാധവന് (63) നിര്യാതനായി. ഭാര്യമാര്‍: സുലോചന, പരേതയായ ശോഭന. മക്കള്‍: വൈശാഖ്, സുമേഷ്, നിദിഷ, നയന, അയന, സോന. മരുമക്കള്‍: ഉണ്ണികൃഷ്ണന്, ദിജേഷ്, ഷനില്‍കുമാര്‍, രഞ്ജിഷ, രജിഷ.