പന്നിയങ്കര: പാലത്തിങ്ങൾ അബ്ദുൽ നജീബ് (നെജു 61) മേലാരി പാടം വീട്ടിൽ നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: റിഷാൻ അഹമ്മദ് (ബംഗളൂരു), ഷഫാൻ അഹമ്മദ്, ഷറാൻ അഹമ്മദ്, നെശ.