മലപ്പുറം: പത്തൂർ നൗഷാദിന്റെ ഭാര്യ റംലത്ത് (44) നിര്യാതയായി. പിതാവ്: പരേതനായ അലവി. മാതാവ്: സൈനബ. മകന്: ദില്‍ഷാദ്. സഹോദരങ്ങള്‍: മജീദ്, നാസര്‍, അമീര്‍, ഹഫ്സത്ത്, സൗദത്ത്, ഹസനത്ത്, റൈഹാനത്ത്, പരേതനായ ഹുസൈന്.