തേറ്റമല: കൂത്ത്പറമ്പൻ ഹംസയുടെ മകൻ സലീം (ബാവ-42) നിര്യാതനായി. വെള്ളമുണ്ടയിൽ ഗുഡ്സ് ഡ്രൈവറായിരുന്നു. മാതാവ്: ആയിഷ. ഭാര്യ: ഹബീബ. മക്കൾ: ഹംന ഫാത്തിമ, മിൻഹ ഫാത്തിമ, ഹാമിസ്. സഹോദരങ്ങൾ: നവാസ്, സൈനബ, നസീമ, ഷമീന, സൈഫുന്നിസ.