പുളിക്കല്‍: വലിയപറമ്പ് തോരക്കാട്ടില്‍ കാരിക്കുഴി വീരാന്‍ മൊയ്ദീന് (74) നിര്യാതനായി. ഭാര്യ: പരേതയായ ബീരായ്മ. മക്കള്‍: മുഹമ്മദ്, വീരാന്‍ ഉണ്ണി, ഖദീജ, ഫാത്തിമ സുഹ്റ. മരുമക്കള്‍: മൊയ്തീന്, സലീം, ഫാത്തിമക്കുട്ടി, ഫാത്തിമ സുഹ്റ.