വൈലത്തൂർ: ആദൃശ്ശേരി കാവപ്പുര അണ്ണച്ചംപള്ളി ബീരാൻ ഹാജിയുടെ മകൻ മുഹമ്മദ് അലി (48) നിര്യാതനായി. കാവപ്പുര എ.പി സ്റ്റോർ ഉടമയാണ്. മാതാവ്: പരേതയായ പാത്തുമ്മു. ഭാര്യ: ഹസീന. മക്കൾ: മുസൈന ഫർസാന, മുഹ്സിന ഫർസാന, മുഹ്സിൻ. സഹോദരങ്ങൾ: സൈതലവി, ഉസ്മാൻ, അബ്ദുറഹ്മാൻ, അബ്ദുലത്തീഫ്, ഇസ്ഹാഖ്, സുലൈഖ, ഖമറുന്നീസ.