കായക്കൊടി: കുരുവന്തോടിത്തറ എ.വി. കണാരൻ (82) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: വൽസൻ, വിനോദൻ, ബാബു, ബിന്ദു. മരുമക്കൾ: ചന്ദ്രൻ, റീന, ഷീബ, ബിന്ദു (അംഗൻവാടി ടീച്ചർ). സഹോദരങ്ങൾ: കണ്ണൻ, കുമാരൻ, കല്യാണി, നാരായണി, ജാനു, ശാരദ. സഞ്ചയനം: ഞായറാഴ്ച.