തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിലെ ഏലാംപറമ്പത്ത് ദേവകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ.മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രദീപ്, ശോഭ, പ്രഭാവതി, മിനിമോൾ. മരുമക്കൾ: സരിത, ബിൻസി, വിദ്യ, വേലായുധൻ പരപ്പനങ്ങാടി, രാജൻ വേങ്ങര, അനിൽ ഒഴൂർ.