പുന്നശ്ശേരി: കണ്ണച്ചംകണ്ടി ശിവഗംഗയിൽ ഗംഗാധരക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ: കൃഷ്ണപ്രഭ. മക്കൾ: ശ്രീരഞ്ജിനി, ശ്രീരാഗ്, ശ്രീലക്ഷ്മി. മരുമക്കൾ: ഹരീഷ്, നിജിൻ, ഐശ്വര്യ. സഞ്ചയനം ശനിയാഴ്ച.