പുൽപള്ളി: ശിശുമല പൂവ്വത്തോട്ടത്തിൽ ജിനേഷ് ജോസ് (42) നിര്യാതനായി. പിതാവ്: ജോസ്. മാതാവ്: മേരി. ഭാര്യ: ഷീന. മകൻ: നെവിൻ. സഹോദരങ്ങൾ: ജോമിഷ് ജോസ്, ഷാർലറ്റ്.