വണ്ടൂർ: തിരുവാലി സ്കൂൾപടിയിൽ നെല്ലിക്കാട്ടുതൊടി പി. ജനാർദനൻ നായർ (65) നിര്യാതനായി. പിതാവ്: പരേതനായ മംഗലത്ത് നാരായണൻ നായർ.മാതാവ്: പരേതയായ പങ്ങിണികോട് മീനാക്ഷികുട്ടി അമ്മ. ഭാര്യ: ജാനകി. മക്കൾ: ജയശ്രീ (ഹോമിയോ), ശ്രീലക്ഷ്മി.