പെരിന്തല്‍മണ്ണ: മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡ് സ്വതന്ത്രം ഭവനത്തില്‍ (ചിത്ര) രാമകൃഷ്ണന് (മണി-79) നിര്യാതനായി.പെരിന്തല്‍മണ്ണ എഡ്വേര്‍ഡ് ക്ലബ് മുന്‍ പ്രസിഡന്റ്, പുത്തൂര്‍ ശിവക്ഷേത്രം ഭാരവാഹി, എന്‍.എസ്.എസ് പെരിന്തല്‍മണ്ണ കരയോഗം വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പിതാവ്: പരേതരായ ബാലകൃഷ്ണന് നായർ. മാതാവ്: മാധവിക്കുട്ടി അമ്മ. ഭാര്യ: നിര്‍മല. മക്കള്‍: പ്രവീണ്‍, പ്രസീത. മരുമക്കള്‍: നിഷ, മുരളീധരന്. സഹോദരങ്ങള്‍: ബാലഗോപാലന്, വിജയകുമാര്‍, ബേബി, കനകം, രാജലക്ഷ്മി, പരേതരായ ശാരദ, ജയരാജന്.