കക്കോടി: പടിഞ്ഞാറ്റുംമുറി കണ്ടിയിൽതാഴത്ത് മോഹൻ (62) നിര്യാതനായി. ഭാര്യ: സുമ. മകൻ: ധനീഷ് (ആയുർവേദ തെറപ്പിസ്റ്റ്). മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, ശ്രീമതി, പരേതരായ വേലായുധൻ, പത്മാവതി, റാണി ദേവി. സഞ്ചയനം ഞായറാഴ്ച.