നല്ലളം ബസാർ: ജയന്തി റോഡിൽ ജുബൈരിയ മൻസിലിൽ മദാരി റുഖിയ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കോയട്ടി. മക്കൾ: സുഹറാബി, ഫൈസൽ, സാജിദ. സഹോദരങ്ങൾ: മുഹമ്മദാലി, സലാം, ഷൗക്കത്ത്, അഷറഫ്, മുസ്തഫ, ഫാത്തിമ, സീനത്ത്, അയ്യൂബ്, പരേതനായ മുഹമ്മദ് കോയ.