മേപ്പയൂർ: കീഴ്പയ്യൂർ കുനിയിൽ കിഴക്കയിൽ വാളിയിൽ അസൈനാർ (78) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ. മക്കൾ: സുബൈദ, റംല, മജീദ്. മരുമക്കൾ: അബ്ദുൽ ഖാദർ (നൊച്ചാട്), കുഞ്ഞബ്ദുല്ല (കീഴ്പയ്യൂർ), നുസ്രത്ത്.