പയ്യോളി: പള്ളിക്കര വടക്കെ പൂവ്വത്തൊടി കാവക്കുനി റസാഖ് (61) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: റനീഫ് (ബഹ്റൈൻ), ആയിശ. മരുമക്കൾ: റഊഫ് (ഖത്തർ), നിഹാല (കാപ്പാട്). സഹോദരങ്ങൾ: അഹമ്മദ് (പുറക്കാട്), റഫീഖ് (ദുബൈ), ഷരീഫ, ശാഹിദ, മുംതാസ്, പരേതയായ ആയിഷ.